ഉത്തരാഗണ്ട്ട് ദുരിതാശ്വാസ നിധിയിലേക്ക് ഉദയ സ്വാശ്രയ സംഘം പ്രവർത്തകർ സമാഹരിച്ച വസ്ത്രങ്ങൾ .തളിപ്പറമ്പ് പ്രവര്‍ത്തിക്കുന്ന പ്രമുഖ വസ്ത്രാലയങ്ങളിൽ നിന്നും സംഭാവനയായി ലഭിച്ചതാണ് ഈ വസ്ത്രങ്ങൾ.ഏകദേശം 50000 രൂപയിൽ കൂടുതൽ വിലവരുന്ന ഈ വസ്ത്രങ്ങൾ തന്നു സഹായിച്ച എല്ലാ സ്ഥാപനങ്ങൾക്കും ഉദയ സ്വാശ്രയ സംഘത്തിന്റെ നന്ദി രേഖപ്പെടുത്തുന്നു...............
Great...!
ReplyDeleteGood
ReplyDelete"Lindelöf backs off>> United fans revealed a clip of the loss of 5 goals from him."
ReplyDeleteUpdate News Manchester United
ReplyDeletePatrice Evra