ഓരൊ വ്യക്തിയും സാബത്തികവും,സാംസ്കാരികവുമായ'സ്വയം പര്യാപ്തിയിലേക്ക്'എന്ന ലക്ഷ്യവുമായി, ഒരുകുട്ടം ചെറുപ്പക്കാരുടെ കുട്ടായ്മയാണ്, 'ഉദയ സ്വശ്രയ സംഘം' സാമുഹികപ്രാധാന്യമുള്ള ഒട്ടേറെ വിഷയങളില്‍ സംഘം നടത്തിയ ഇടപെടലുകള്‍ ഏറെ ചര്‍ച്ചചെയ്യപെട്ടിട്ടുണ്ട്. 2011 may 3ന്-ലോക ആസ്ത്മ ദിനത്തോട് അനുബന്ധിച്ച് സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ സൌജന്യ ആസ്ത്മ,അലര്‍ജ്ജി പരിശോധന ക്യാമ്ബ് ഇതില് പ്രധാനപ്പെട്ട ഒട്ടേറെ ഉദാഹരണങളില്‍ ഒന്നാണ്.കാരുണ്യ പ്രവര്‍ത്തനങളില്‍ കുടുതല്‍ ശ്രദ്ധ പതിപ്പിക്കുക എന്നതാണ് പുതിയ ലക്ഷ്യം...

Wednesday, January 4, 2012

X'mas,New Year Celibration-2011-Dec

01/2012

2 comments: