ഓരൊ വ്യക്തിയും സാബത്തികവും,സാംസ്കാരികവുമായ'സ്വയം പര്യാപ്തിയിലേക്ക്'എന്ന ലക്ഷ്യവുമായി, ഒരുകുട്ടം ചെറുപ്പക്കാരുടെ കുട്ടായ്മയാണ്, 'ഉദയ സ്വശ്രയ സംഘം' സാമുഹികപ്രാധാന്യമുള്ള ഒട്ടേറെ വിഷയങളില്‍ സംഘം നടത്തിയ ഇടപെടലുകള്‍ ഏറെ ചര്‍ച്ചചെയ്യപെട്ടിട്ടുണ്ട്. 2011 may 3ന്-ലോക ആസ്ത്മ ദിനത്തോട് അനുബന്ധിച്ച് സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ സൌജന്യ ആസ്ത്മ,അലര്‍ജ്ജി പരിശോധന ക്യാമ്ബ് ഇതില് പ്രധാനപ്പെട്ട ഒട്ടേറെ ഉദാഹരണങളില്‍ ഒന്നാണ്.കാരുണ്യ പ്രവര്‍ത്തനങളില്‍ കുടുതല്‍ ശ്രദ്ധ പതിപ്പിക്കുക എന്നതാണ് പുതിയ ലക്ഷ്യം...

Wednesday, May 11, 2011

പഞ്ചായത്ത് മെമ്ബര്‍ ശ്രി അബ്ദുള്‍ റഹമാന് നല്‍കിയ അനുമോദന യോഗത്തില്‍(...

Udaya SS

3 comments: